
നവ കേരള നിർമ്മിതിക്കുള്ള ദുരന്ത-അപകട സാധ്യത ലഘൂകരണ സംവിധാനങ്ങളുടെ ദ്വിദിന പ്രദർശനവും സെമിനാറും
ഡിസംബര്‍ 3, 4 തീയതികളില്‍ കേരള സർക്കാരും , സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, യു . എൻ. ഡി. പിയും സംയുക്തമായി സംഘടിപ്പിച്ച നവ കേരള നിർമ്മിതിക്കുള്ള ദുരന്ത-അപകട സാധ്യത ലഘൂകരണ സംവിധാനങ്ങളുടെ ദ്വിദിന പ്രദർശനത്തിലും സെമിനാറിലും ‘ഭിന്ന ശേഷി സംയോജിത ദുരന്ത – അപകട സാധ്യത നിവാരണം’ എന്ന ആശയവുമായി ‘തണൽ’ പങ്കെടുത്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2017 ൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി ചേർന്ന് നടത്തിയ ദ്വിദിന പരിശീലനത്തിലൂടെയാണ് ‘ഭിന്നശേഷി സംയോജിത […]